Episode 111
ദിവസം 102: ലാസറിനെ ഉയിർപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 12th, 2025
26 mins
Your Hosts
Tags
About this Episode
വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[യോഹന്നാൻ 10-12, സുഭാഷിതങ്ങൾ 6:1-5]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ആട്ടിൻകൂട്ടത്തിൻ്റെ ഉപമ# The parable of the shepherd# നല്ല ഇടയൻ# The good shepherd# യേശു ദൈവപുത്രൻ# Jesus son of God# ലാസറിൻ്റെ മരണം# The death of Lazarus# യേശു ഉത്ഥാനവും ജീവനും# Jesus the resurrection and life# യേശു കരയുന്നു# Jesus weeps# ലാസറിനെ ഉയിർപ്പിക്കുന്നു# Lazarus is brought to life# യേശുവിനെ വധിക്കാൻ ആലോചന# The plot against Jesus# യേശു# Jesus# ഈശോ# ശിഷ്യന്മാർ# disciples# ലാസർ# Lazarus# മർത്താ# Martha# മറിയം# Mariam# യൂദാസ്# Judas, ആട്ടിടയൻ# shepherd# രാജകീയ പ്രവേശനം# the triumphant entry into Jesus #മനുഷ്യ പുത്രൻ ഉയർത്തപ്പെടണം #Jesus speaks about his death