Episode 98

ദിവസം 90: ദബോറായും ബാറാക്കും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:20:22

March 31st, 2025

20 mins 22 secs

Your Hosts
Tags

About this Episode

ന്യായാധിപയായ ദബോറ, സിസേറയെ വധിക്കുന്ന ധീരയായ ജായേൽ, മൊവാബ്യയായ റൂത്ത്, അവളുടെ അമ്മായിയമ്മ നവോമി എന്നീ സ്ത്രീകഥാപാത്രങ്ങളെയാണ് ഇന്നത്തെ വായനയിൽ നാം കണ്ടുമുട്ടുന്നത്. പ്രാർത്ഥനകൊണ്ടും പരിത്യാഗംകൊണ്ടും പ്രായശ്ചിത്തപ്രവർത്തികൾ കൊണ്ടും ദൈവജനത്തെ ശക്തിപ്പെടുത്തുന്ന അതിശക്തരായ വനിതകൾ ദൈവരാജ്യ ശുശ്രുഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ന്യായാധിപൻമാർ 4-5, റൂത്ത്‌ 2, സങ്കീർത്തനങ്ങൾ 134]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ന്യായാധിപന്മാർ #Judges #റൂത്ത് #Rut #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദെബോറായും ബാറാക്കും #Deborah and Barak #ദബോറയുടെ കീർത്തനം #the song of Deborah #റൂത്ത് ബോവസിന്റെ വയലിൽ #Ruth works in the field of Boaz #റൂത്ത് #Ruth #ബോവസ് #Boaz #ദബോറ #Deborah #ബാറാക്ക് #Barak #സിസേറ #Sisera #Israel #ഇസ്രായേൽ