Episode 71

ദിവസം 64: കർത്താവിനുള്ള കാഴ്ചകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:25:02

March 5th, 2025

25 mins 2 secs

Your Hosts
Tags

About this Episode

കർത്താവിനുള്ള കാഴ്ചകളെക്കുറിച്ചും തെറ്റിനുള്ള പരിഹാരത്തെക്കുറിച്ചുമാണ് സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വിഗ്രഹാരാധനയ്ക്കെതിരേയുള്ള മുന്നറിയിപ്പും കർത്താവിൻ്റെ മക്കളും വിശുദ്ധജനവുമായ ഇസ്രായേല്യർ നൽകേണ്ട ദശാംശത്തെക്കുറിച്ചും, ഭക്ഷണയോഗ്യവും വർജ്യവുമായ മൃഗങ്ങളെക്കുറിച്ചും നിയമാവർത്തനത്തിൽ വിവരിക്കുന്നു. കൂടാതെ, ആരാധനാനിയമങ്ങളെപ്പറ്റിയും അച്ചൻ വിവരിക്കുന്നു.

[ സംഖ്യ 15, നിയമാവർത്തനം 13 - 14, സങ്കീർത്തനങ്ങൾ 96 ]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹോമയാഗം #ധാന്യയാഗം #പാനീയയാഗം #പാപമുക്തിയാഗം #സാബത്തുലംഘനം #വസ്ത്രാഞ്ചലത്തൊങ്ങലുകൾ #burnt offering #grain offering #drink offering #sin offering #penalty for violating Sabbath #Fringes on garments.