About this Episode

അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നമ്മളെല്ലാവരും ദൈവമക്കളാണ് എന്ന ബോധ്യവും തരുന്ന വിശദീകരണങ്ങളാണ് ഗലാത്തിയാ ലേഖനത്തിലുള്ളത്. ഒരു വിശ്വാസി ക്രിസ്തുവിലേക്ക് വരുമ്പോൾ പിന്നീട് അയാളിൽ ശാപങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും അയാളിലൂടെ ലോകം മുഴുവൻ നന്മയിലേക്കും കൃപയിലേക്കും ജീവനിലേക്കും എത്താനുള്ള സാധ്യതകൾ തുറക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[അപ്പസ്തോല പ്രവർത്തനങ്ങൾ 24, ഗലാത്തിയാ 1-3, സുഭാഷിതങ്ങൾ 29:12-14]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Acts of Apostles #Galatians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഗലാത്തിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പൗലോസ് അപ്പസ്തോലൻ# കുറ്റാരോപണം #ദേശാധിപതി ഫെലിക്സ് #പ്രധാന പുരോഹിതൻ അനനിയാസ് #അഭിഭാഷകൻ തെർത്തുളോസ് #നീതിമത്കരണം.