Episode 319

ദിവസം 303: എലെയാസറിൻ്റെ രക്തസാക്ഷിത്വം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:20:35

October 30th, 2025

20 mins 35 secs

Your Hosts
Tags

About this Episode

വിജാതീയർ ജറുസലേമിനെ ആക്രമിച്ചു കീഴടക്കി വിജാതീയവൽക്കരണം നടത്തിയപ്പോൾ ഈ പീഡകളെയെല്ലാം നിശബ്ദസഹനത്തിലൂടെ സ്വീകരിച്ച് ദൈവത്തോടുള്ള വിശ്വസ്തത തെളിയിച്ച ആദിമ രക്തസാക്ഷികളുടെ ചരിത്രമാണ് മക്കബായരിലൂടെ പറയുന്നത്. നീതിമാൻ്റേയും ദുഷ്ടൻ്റേയും ജീവിതങ്ങളിലെ വ്യത്യാസമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ജ്ഞാനത്തിൻ്റെ പുസ്തകത്തിലെ വിലപ്പെട്ടതെന്ന് അനുഭവപ്പെടുന്ന വചനങ്ങൾ എഴുതിയെടുക്കുകയും അത് നിരന്തരം വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് ഈ ജീവിത യാത്രയിൽ നമ്മെ വളരെയധികം സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[2 മക്കബായർ 6, ജ്ഞാനം 1-2, സുഭാഷിതങ്ങൾ 24:21-26]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2Maccabees #Wisdom #Proverbs #2മക്കബായർ #ജ്ഞാനം #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മതപീഡനം #ഒളിമ്പസിലെ സേവൂസ് #എലെയാസർ #പന്നിമാംസം #രക്തസാക്ഷിത്വം #ജ്ഞാനം കരുണയുള്ള ആത്മാവ്