Episode 312

ദിവസം 296: യഥാർഥ സ്നേഹിതൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:23:22

October 23rd, 2025

23 mins 22 secs

Your Hosts
Tags

About this Episode

ദൈവം തൻ്റെ ജനത്തിന് പരോക്ഷമായി നല്‌കുന്ന സഹായത്തിൻ്റെയും കരുതലിൻ്റെയും വളരെ അത്ഭുതപ്പെടുത്തുന്ന ഒരു ചരിത്രമാണ് മക്കബായരുടെ ഒന്നാം പുസ്‌തകം. താരതമ്യേന ചെറുതായിരുന്ന ഒരു ജനത തുടർച്ചയായ നേതൃത്വം ഇല്ലാതിരുന്ന ഒരു ജനത, ഒരു പുരോഹിതൻ്റെ കുടുംബത്തിൽപ്പെട്ട മൂന്നാല് ചെറുപ്പക്കാരുടെ നേതൃത്വത്താൽ ശക്തരായ വിജാതീയ ജനതകളെ നേരിട്ട് പൊരുതി നിന്നതിൻ്റെ നേർസാക്ഷ്യമാണ് ഇവിടെ കാണാൻ കഴിയുന്നത്. പ്രഭാഷകൻ്റെ പുസ്‌തകം സൗഹൃദത്തെക്കുറിച്ചും സ്നേഹിതരെ സമ്പാദിക്കുന്നതിനെക്കുറിച്ചുമുള്ള വളരെ വിലപ്പെട്ട ചില ഉപദേശങ്ങൾ നമുക്ക് നൽകുന്നു. ദൈവത്തോട് ചേർന്ന് ഒരു മനുഷ്യൻ വ്യക്തിപരമായി എടുക്കുന്ന ആലോചനകൾക്ക് മറ്റുള്ളവരുടെ ഉപദേശത്തെക്കാൾ വിലയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ 1 മക്കബായര്‍ 15, പ്രഭാഷകൻ 36-37, സുഭാഷിതങ്ങൾ 23:26-28]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1Maccabees #Sirach #Proverbs #1മക്കബായർ #പ്രഭാഷകൻ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദമെത്രിയൂസ് രാജാവ് #ശിമയോൻ #അന്തിയോക്കസ്