Episode 294

ദിവസം 278: ദൈവം സർവ്വശക്തൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:24:31

October 5th, 2025

24 mins 31 secs

Your Hosts
Tags

About this Episode

നിയമഗ്രന്ഥം വായിച്ചുകേട്ടുകഴിയുമ്പോൾ ജനത്തിനുണ്ടായ അനുതാപവും തുടർന്ന് അവർ ദൈവവുമായിട്ടുള്ള ഉടമ്പടി ഉറപ്പിക്കുന്നതും നെഹെമിയായുടെ പുസ്തകത്തിലും, എസ്തേറിൻ്റെ പുസ്തകത്തിൽ, എസ്തേർരാജ്ഞിയുടെ വിരുന്നു സൽക്കാരവും, തുടർന്ന് മൊർദെക്കായ്യുടെ സമ്മാനത്തെക്കുറിച്ചും, ഹാമാൻ്റെ പതനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ദൈവത്തെ ആശ്രയിക്കുന്ന നീതിമാനെതിരെ എത്ര ഗൂഢമായ തന്ത്രങ്ങൾ പിശാച് ആവിഷ്കരിച്ചാലും ആത്യന്തികമായി നീതിമാനോടൊപ്പം ദൈവം കൂടെ ഉണ്ടാകുമെന്നും ഏത് ആപത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ സർവശക്തനായ ദൈവത്തിനു കഴിയുമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[നെഹെമിയാ 10, എസ്തേർ 5, 15, 5-7, സുഭാഷിതങ്ങൾ 21:13-16]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Esther #Proverbs #നെഹെമിയ #എസ്തേർ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഉടമ്പടി #അഹസ്വേരൂസ്‌രാജാവ് #എസ്തേർരാജ്ഞി #ഹാമാൻ #സ്വർണച്ചെങ്കോൽ #മൊർദെക്കായ്