About this Episode

ജറുസലേമിൻ്റെ പതനവും, ജനം പ്രവാസികളായി നാടുകടത്തപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ഇന്ന് ജറെമിയായുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. യൂദിത്തിൻ്റെ പുസ്തകത്തിൽ ശത്രുപാളയത്തിൽ ഇരുന്നുകൊണ്ട് തൻ്റെ ജനത്തിൻ്റെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന യൂദിത്തിനെയാണ് കാണുന്നത്.ഏതു തകർച്ചയിലും, രക്ഷപ്പെട്ട് പുറത്തേക്ക് വരാൻ നമ്മെ സഹായിക്കുന്നത് ദൈവിക ജ്ഞാനം ആണ്.അതുകൊണ്ട് എല്ലാ ദിവസവും കർത്താവേ അങ്ങ് എനിക്ക് ജ്ഞാനം തരണമേ, എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്ക് നമ്മളെ സഹായിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ജറെമിയാ 39- 40 , യൂദിത്ത്‌ 10-11, സുഭാഷിതങ്ങൾ 17: 9 - 12]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെദെക്കിയാ #ബാബിലോൺ #നബുക്കദ്നേസർ #ഗദാലിയാ