Episode 254

ദിവസം 240: വ്യാജപ്രവാചകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:30:52

August 28th, 2025

30 mins 52 secs

Your Hosts
Tags

About this Episode

വ്യാജപ്രവാചകന്മാരുടെ വിവിധ ലക്ഷണങ്ങളാണ് ജെറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽ നാം കാണുന്നത്. ഹൃദയംകൊണ്ട് എപ്പോഴും ദൈവത്തോട് ചേർന്നുനിന്നാൽ മാത്രമേ ദൈവം അരുളിചെയ്യുന്നത് ജനത്തിന് പങ്കുവെച്ച് കൊടുക്കാൻ കഴിയൂ എന്ന ദൈവശുശ്രൂഷകർക്കുള്ള വലിയ ഒരു മുന്നറിയിപ്പ് ഈ വചനഭാഗത്തുണ്ട്. നെബുക്കദ്‌നേസർരാജാവിൻ്റെ സ്വപ്‌നവും അതിൻ്റെ വ്യാഖ്യാനവുമാണ് ദാനിയേലിൻ്റെ പുസ്‌തകത്തിൽ നാം വായിക്കുന്നത്.

[ജറെമിയാ 23, ദാനിയേൽ 4-5, സുഭാഷിതങ്ങൾ 16:1-4]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നെബുക്കദ്‌നേസർരാജാവ് #വ്യാജപ്രവാചകന്മാർ #സ്വപ്‌നത്തിൻ്റെ വ്യാഖ്യാനം #ബൽത്തെഷാസർ #ബൽഷാസർരാജാവ് #ബാബിലോൺ #ധൂമ്രവസ്ത്രം #മെനേ, #തെഖേൽ #പർസീൻ.