About this Episode

യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ജറെമിയാ 22, ദാനിയേൽ 3, സുഭാഷിതങ്ങൾ 15:29-33]

BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Daniel #Proverbs #ജറെമിയാ #ദാനിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഗിലയാദ് #ലബനോൻ്റെ കൊടുമുടി #യഹോയാക്കിം #നബുക്കദ്നേസർ രാജാവ് #ഷദ്രാക്ക് #മെഷാക്ക് #അബേദ്‌നെഗോ.