Episode 247

ദിവസം 233: ഓ ദൈവമേ, എന്നെ തിരുത്തണമേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:25:11

August 21st, 2025

25 mins 11 secs

Your Hosts
Tags

About this Episode

ദൈവമായ കർത്താവും വിഗ്രഹങ്ങളും തമ്മിലുള്ള അന്തരം ജറെമിയാ പ്രവാചകൻ വരച്ചുകാണിക്കുന്നു. ഭാവിദേവാലയത്തെക്കുറിച്ചുള്ള പ്രവചനം എസെക്കിയേലിൽ ഇന്ന് നാം ശ്രവിക്കുന്നു. രൂപാന്തരപ്പെടാതെ നമുക്ക് നിത്യതയിൽ അവകാശമില്ല. ആത്യന്തികമായി ജീവിതം നവീകരിക്കാൻ ആഗ്രഹിക്കാതെ, വിഗ്രഹങ്ങൾ നൽകുന്ന അനുഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുന്നവർ എത്തിച്ചേരാൻ പോകുന്നത് നിത്യനാശത്തിലും നിത്യമരണത്തിലുമാണ്. സ്വയം നവീകരിക്കപ്പെടാനുള്ള കൃപയും അനുഗ്രഹവും പരിശുദ്ധാത്മാവിലൂടെ ഞങ്ങളിലേക്ക് വർഷിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ജറെമിയാ 10-11, എസെക്കിയേൽ 40, സുഭാഷിതങ്ങൾ 15:5-8]

BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിഗ്രഹങ്ങളും ദൈവവും #തകർന്ന ഉടമ്പടി #ജറെമിയാക്കെതിരേ ഗൂഢാലോചന #ഭാവി ദേവാലയം