About this Episode

ഇസ്രയേലിൻ്റെ അവിശ്വസ്തതയെയും നന്ദിഹീനതയെയും ഓർത്തു വിലപിക്കുന്ന ദൈവഹൃദയത്തിൻ്റെ അവതരണം ജറെമിയായിലും, ടയിർരാജാവിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പൈശാചിക അരൂപിയെ സൂചിപ്പിക്കുന്ന വചനഭാഗം എസെക്കിയേലിലും നാം വായിക്കുന്നു. ദൈവം നൽകിയ നന്മകളിൽ അഹങ്കരിക്കുന്നവരായി നാം മാറാതെ താഴ്മയോടെയും എളിമയോടെയും ജീവിക്കാനുള്ള കൃപ തരണമേയെന്നും വിലകെട്ടവയ്ക്കുവേണ്ടി ഞങ്ങളുടെ മഹിമയും മഹത്വവും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ജറെമിയാ 2, എസെക്കിയേൽ 28, സുഭാഷിതങ്ങൾ 14:9-12]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ടയിർ രാജാവ് #ലൂസിഫർ #ഇസ്രയേലിൻ്റെ അവിശ്വസ്തത #സീദോനെതിരെ