Episode 238

ദിവസം 224: ജറെമിയാ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:19:30

August 12th, 2025

19 mins 30 secs

Your Hosts
Tags

About this Episode

കർത്താവ് ജറെമിയാപ്രവാചകനെ വിളിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വലിയ സമ്പത്തിന്റെ മടിത്തട്ടിൽ ജീവിച്ചിരുന്ന ടയിർജനതയ്ക്ക് സംഭവിക്കാൻ പോകുന്ന വിനാശത്തെ കുറിച്ചുള്ള വിലാപഗാനമാണ് എസെക്കിയേലിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയാണ് ദൈവത്തിന്റെ കരങ്ങൾ നമ്മൾ ഓരോരുത്തരെയും മെനഞ്ഞതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു .
[ജറെമിയാ 1, എസെക്കിയേൽ 27, സുഭാഷിതങ്ങൾ 14:5-8]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പ്രവാചകൻ #ബാലൻ #ബദാം മരം #വടക്കൻ രാജ്യങ്ങൾ #പരിഭ്രാന്തനാകരുത് #വിലാപഗാനം #സൗന്ദര്യത്തിടമ്പ് #സരളമരം #സുഗന്ധലേപനം #അമൂല്യരത്നങ്ങൾ #കച്ചവടം #വ്യാപാരം #ആനക്കൊമ്പ് #കപ്പിത്താന്മാർ #പടയാളികൾ #ആഴക്കടൽ #കപടസാക്ഷി #പരിഹാസകൻ #ധിഷണാശാലി #ഭോഷൻ #വിജ്ഞാനം #കുശാഗ്രബുദ്ധി.