About this Episode

ഇന്നത്തെ വായനയിൽ രാജ്യങ്ങൾക്കെതിരെയുള്ള ശിക്ഷാവിധിയെക്കുറിച്ചും ലോകാന്ത്യത്തെക്കുറിച്ചുമുള്ള ഏശയ്യായുടെ പ്രവചനവും, ബാബിലോണിൻ്റെ ആസന്നമായ അടിമത്തത്തെക്കുറിച്ചുള്ള ഹബക്കുക്കിൻ്റെ പ്രവചനവും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ തിന്മയാണ് ഭൂമി നശിപ്പിക്കപ്പെടാൻ കാരണമെന്നും മനുഷ്യൻ നീതിയും സത്യവും ധർമ്മവും സുവിശേഷമൂല്യവും അനുസരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭൂമിയുടെ വീണ്ടെടുപ്പ് ആരംഭിക്കുമെന്നും അതിനുള്ള ജ്ഞാനവും വിവേകവും ജാഗ്രതയും തന്ന് അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ഏശയ്യാ 23-24, ഹബക്കുക്ക്‌ 1-2, സുഭാഷിതങ്ങൾ 11:1-4]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Habakkuk #Proverbs #ഏശയ്യാ #ഹബക്കുക്ക്‌ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏശയ്യാ #Isaiah #ഹബക്കുക്ക്‌ #Habakkuk #സുഭാഷിതങ്ങൾ #Proverbs