About this Episode

ബാബിലോണിൻ്റെയും അസ്സീറിയായുടെയും പതനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ദൈവ ശക്തിയിൽ ആശ്രയിച്ചാൽ നമ്മെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കും മീതേ ദൈവത്തിൻ്റെ കരം പ്രവർത്തിക്കും. ജീവിതത്തിൻ്റെ ക്ഷേമത്തിനും നവീകരണത്തിനുമായി നമ്മളാൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള വിവേകവും ജാഗ്രതയും കൃപയും തന്ന് നമ്മെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ഏശയ്യാ 21-22, നാഹും 3, സുഭാഷിതങ്ങൾ 10:29-32]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Joel #Proverbs #ഏശയ്യാ #ജോയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏശയ്യാ #Iaisah #ഷെബ്നായ് #Shebinay #നിനെവേ #Nineve #ബാബിലോൺ #Babilon,