About this Episode

ഏസാവിനെ വഞ്ചിച്ച് പലായനം ചെയ്ത യാക്കോബ് ഹാരാനിലെത്തി ലാബാൻ്റെ ഭവനത്തിൽ ദീർഘകാലം പാർക്കുന്നതും ലാബാനു വേണ്ടി വേലചെയ്തു സമ്പത്തുണ്ടാക്കുന്നതും ലാബാൻ്റെ മക്കളായ ലെയയെയും റാഹേലിനെയും ഭാര്യമാരാക്കി ജീവിതം നയിക്കുന്നതും നാം പതിനഞ്ചാം ദിവസം വായിക്കുന്നു. സഹോദരനെ വഞ്ചിച്ച യാക്കോബിനെ ലാബാൻ വഞ്ചിക്കുന്നതും മുൻ തലമുറയിലെ തെറ്റുകൾ യാക്കോബിൻ്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

— BIY INDIA LINKS—

🔸BIY മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright #യാക്കോബ് #ലാബാൻ #ലെയാ #റാഹേൽ #ഹാരാൻ #Laban #Laya #Rachel #ലാബാൻ്റെ #യാക്കോബിൻ്റെ #മക്കൾ #യാക്കോബിൻ്റെ #സമ്പത്ത്