About this Episode

കടിഞ്ഞൂലാവകാശം നിസ്സാരമായി നഷ്ടപ്പെടുത്തിയ ഏസാവ് യാക്കോബിനാൽ വഞ്ചിക്കപ്പെടുന്നതും പിതാവായ ഇസഹാക്കിൽ നിന്നുള്ള അനുഗ്രഹവും കൈപറ്റി യാക്കോബ് ഹാരാനിലേക്കു പാലായനം ചെയ്യുന്നതും വഴിമധ്യേ ദൈവമായ കർത്താവിൻ്റെ സാന്നിധ്യവും അനുഗ്രഹവും സ്വപ്നത്തിലൂടെ അനുഭവിക്കുന്നതും പതിനാലാം ദിവസം നാം ശ്രവിക്കുന്നു. ദൈവസാന്നിധ്യം മനസ്സിലാക്കാൻ കഴിയാതെ ജോബ് വിലാപങ്ങൾ തുടരുന്നതും ഇന്നത്തെ വായനയിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.\

— BIY INDIA LINKS—

🔸BIY India website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #Abraham #Isaac #Ishmael #isaac #sarah #Esau #Jacob #Rebecca #isaac #Birthright #യാക്കോബ് #ഏസാവ്‌, #അനുഗ്രഹം #സ്വപ്നം #Bethel