Episode 207

Intro to 'Exile- പ്രവാസം' | Fr. Daniel & Fr. Wilson

00:00:00
/
00:39:54

July 2nd, 2025

39 mins 54 secs

Your Hosts
Tags

About this Episode

'പ്രവാസം' കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ Great Adventure Bible Timeline- ലെ എട്ടാമത്തെ കാലഘട്ടം ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് നമ്മെ പരിചയപ്പെടുത്തുന്നു. തെക്കൻ രാജ്യമായ യൂദായുടെ പതനത്തെയും ബാബിലോണിലേക്കുള്ള പ്രവാസത്തെയും കുറിച്ച് ഇവിടെ അവർ വിവരിക്കുന്നു. യൂദായുടെ പ്രവാസകാലജീവിതം അവരുടെ ആത്മീയ സ്ഥിതിയെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും ആത്യന്തികമായി അവരുടെ അവിശ്വസ്തതയിൽ നിന്നുള്ള വീണ്ടെടുപ്പും വിശ്വസ്തതയുടെ പുനഃസ്ഥാപനവും എങ്ങനെ ലക്ഷ്യമിട്ടുവെന്നും നമുക്ക് ആഴത്തിലുള്ള ഉൾക്കാഴ്ച ഈ ചർച്ചയിൽ നിന്ന് ലഭിക്കുന്നു. കൂടാതെ, ഈ കാലഘട്ടത്തിലെ പ്രവാചകന്മാരുടെ പങ്കിനെക്കുറിച്ചും നമ്മൾ പഠിക്കുന്നു.

Welcome to the Exile period! We are led by Fr. Daniel and Fr. Wilson once again as we are introduced to the eighth period in our Great Adventure Bible Timeline. Here we cover the fall of the Southern Kingdom, Judah, and its exile into Babylon. In this discussion we get a deep insight into how the physical exile of Judah was representative of their spiritual realities, and ultimately oriented towards the healing and restoration of their faithfulness. We also learn about the role of prophets in this period.

🔸Official Bible in a Year മലയാളം Reading Plan (വായനാ സഹായി): https://www.biyindia.com/BIY-Reading-Plan-Malayalam.pdf

FrDaniel Poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #POCബൈബിൾ #gospelofjohn #John #biblestudy #danielachan #frdanielpoovanathilnew #frwilson #dividedkingdom