About this Episode

ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലേം കീഴടക്കുകയും കർത്താവിൻ്റെ ആലയവും രാജകൊട്ടാരവും തകർത്ത് ശേഷിച്ച ജനങ്ങളെ പ്രവാസികളായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ചരിത്രം ഇന്ന് നാം ശ്രവിക്കുന്നു. വിശുദ്ധഗ്രന്ഥ വായനകൾ വഴി ഞങ്ങൾക്ക് ലഭിക്കുന്ന തിരിച്ചറിവുകൾ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതത്തിൻ്റെ മുൻമാതൃകകളും ഞങ്ങളുടെ ജീവിതത്തിന് നൽകപ്പെടുന്ന പാഠങ്ങളുമാണെന്ന് മനസ്സിലാക്കാനും അതിനെയൊന്നും നിസ്സാരമായി കാണാൻ ഞങ്ങൾക്ക് ഇടയാവരുതെയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[2 രാജാക്കന്മാർ 25, 2 ദിനവൃത്താന്തം 36, സുഭാഷിതങ്ങൾ 9:1-6]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #2 Chronicles #Psalm #2 രാജാക്കന്മാർ #2 ദിനവൃത്താന്തം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നബുക്കദ്നേസർ #Nebuchabnezzar #സെദെക്കിയാ #Zedekiah #ജറുസലേമിൻ്റെ പതനം #Fall of Jerusalem #ബാബിലോൺ പ്രവാസം #Babylonian Exile #സൈറസിൻ്റെ വിളംബരം #Cyrus proclaims liberty for the exiles.