About this Episode

യൂദായിലെ ജനങ്ങൾക്ക് പ്രവാസത്തിലേക്ക് പോകാതിരിക്കാൻ ഏശയ്യാ പ്രവാചകൻ നൽകുന്ന മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, സത്യത്തിൻ്റെയും നീതിയുടെയും പാതകളിൽ മാത്രം സഞ്ചരിച്ച് കാരുണ്യപ്രവർത്തികളിൽ മുഴുകി ജീവിച്ച തോബിത്തിൻ്റെ ജീവിതം വിവരിക്കുന്ന ഭാഗം തോബിത്തിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നൽകിയ പ്രമാണങ്ങളെ ജീവനേക്കാൾ വിലയുള്ളതായി കരുതി ദൈവത്തെ വിശ്വസ്തതയോടെ സേവിക്കുന്നവരായി മാറാൻ ഞങ്ങളെ അങ്ങ് സഹായിക്കണമേയെന്ന് നമുക്കും പ്രാർത്ഥിക്കാം.

[ഏശയ്യാ 1-2, തോബിത് 1-2, സുഭാഷിതങ്ങൾ 9:7-12]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Tobit #Proverbs #ഏശയ്യാ #തോബിത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യൂദാ, ജറുസലേം #തോബിയാസ് #Tobias #നിനെവേ #Nineveh,