About this Episode

ഇസ്രയേലിലെയും യൂദായിലെയും സമകാലീനരായ രാജാക്കന്മാരുടെ ഭരണകാലവും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും എലീഷാ പ്രവാചകൻ്റെ മരണവും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് ഇസ്രയേലിൻ്റെ നാശത്തെക്കുറിച്ചും പുനരുദ്ധാരണത്തെക്കുറിച്ചുമുള്ള പ്രവചനങ്ങളും ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥനയും നാം വായിക്കുന്നു. ദൈവം സംസാരിക്കുന്ന സന്ദർഭങ്ങളെ വിലമതിക്കാനും ആര് എതിരുനിന്നാലും ദൈവം ഏൽപ്പിച്ച നിയോഗം പൂർത്തിയാക്കാൻ വേണ്ട ആത്മധൈര്യവും വിശ്വസ്തതയും ദൈവം കൂടെയുണ്ടെന്നുള്ള സംരക്ഷണത്തിൻ്റെ ബോധ്യവും തന്ന് ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[2 രാജാക്കന്മാർ 13-14, ആമോസ് 7-9, സങ്കീർത്തനങ്ങൾ 124]

— BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Amos #Psalm #2 രാജാക്കന്മാർ #ആമോസ് #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എലീഷാ #Elisha #ആമോസ് #Amos #യഹോവഹാസ് #Jehoahaz #യഹോവാഷ് #Jehoash #അഹസിയാ #Ahazia #യൊവാഷ് #Joash #ബൻഹദാദ് #Benhadad #ഹസായേൽ #Hazael #അമസിയ #Amaziah