Episode 190

ദിവസം 177: ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:29:52

June 26th, 2025

29 mins 52 secs

Your Hosts
Tags

About this Episode

ഇസ്രായേലിൻ്റെ രാജാവായി യേഹു അഭിഷേകം ചെയ്യപ്പെടുന്നതും യോറാമും അഹാസിയായും ജെസെബെലും വധിക്കപ്പെടുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽനിന്നും, ഇസ്രയേലിൻ്റെ കർത്താവിങ്കലേക്കുള്ള മടങ്ങിവരവിനായുള്ള പ്രവാചകവചനങ്ങൾ ഹോസിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ യഥാർത്ഥശത്രു പാപമാണെന്നും പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിൻ്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിൻ്റെ തുറവി ഞങ്ങൾക്ക് തരണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ 2 രാജാക്കന്മാർ 9, ഹോസിയാ 11-14, സങ്കീർത്തനങ്ങൾ 109]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 Kings #Hosea #Psalm #2 രാജാക്കന്മാർ #ഹോസിയാ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #എലീഷാ പ്രവാചകൻ, യേഹു #യോറാം #അഹസിയാ #ജസെബെൽ