Episode 146

ദിവസം 135: ദാവീദിനെതിരെ അബ്‌സലോമിൻ്റെ ഗൂഢാലോചന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:22:01

May 15th, 2025

22 mins 1 sec

Your Hosts
Tags

About this Episode

ദാവീദിനെതിരെ ഗൂഢാലോചന നടത്തുന്ന അബ്‌സലോം ഉപദേശകക്കെണിയിൽപെടുന്നതുമായ ഭാഗങ്ങൾ സാമുവലിൻ്റെ പുസ്തകത്തിൽനിന്നും, ദേവാലയനിർമ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ദാവീദ് ഒരുക്കിവെക്കുന്നതും വിശദീകരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കർത്താവേ, അങ്ങയെക്കുറിച്ചുള്ള തീഷ്ണത ഞങ്ങളുടെ ഹൃദയത്തിൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാനും ദൈവത്തിൻ്റെ ഹൃദയത്തിന് ഇണങ്ങിയവരായി ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[2 സാമുവൽ 17, 1 ദിനവൃത്താന്തം 22, സങ്കീർത്തനങ്ങൾ 36]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഉപദേശകക്കെണി #advice trap #ദാവീദ്, അബ്‌സലോം #അഹിഥോഫെൽ #ഹൂഷയ് #ദേവാലയ നിർമ്മാണ ഒരുക്കം #preparation for church construction #ഉടമ്പടിപ്പേടകം #ark of the covenant #ദേവദാരുതടികൾ #cedar tree