Episode 106

ദിവസം 97: സാമുവൽ കർത്താവിൻ്റെ പ്രവാചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:18:23

April 7th, 2025

18 mins 23 secs

Your Hosts
Tags

About this Episode

ദൈവസാന്നിധ്യത്തിൽ വളർന്നു വന്ന സാമുവൽ കർത്താവിൻ്റെ പ്രവാചകനാകുന്നു. ഇസ്രായേൽ ജനത ഫിലിസ്ത്യക്കാരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്നതും ഉടമ്പടിപേടകം ഫിലിസ്ത്യാക്കാർ പിടിച്ചെടുത്തുകൊണ്ടുപോയി അവരുടെ നഗരങ്ങളിൽ എത്തിക്കുന്നതും തുടർന്ന് കർത്താവിൻ്റെ കരത്താൽ പ്രഹരിക്കപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. മഹത്വം ഞങ്ങളെ വിട്ടുപോയി എന്ന് ഒരിക്കലും പറയാനോ അറിയാനോ ഇടയാവരുതെ എന്നു പ്രാർത്ഥിക്കേണ്ടതിൻ്റെ പ്രാധാന്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[1 സാമുവൽ 3-5, സങ്കീർത്തനങ്ങൾ 150]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 സാമുവൽ #1 Samuel #സങ്കീർത്തനങ്ങൾ #Psalm #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സാമൂവൽ #ഏലി #ദാൻ #ബേർഷെബ #ഷീലോ #ഫിലിസ്ത്യർ #ഇസ്രായേല്യർ #ഉടമ്പടിപേടകം #ഹോഫ്നി #ഫിനെഹാസ് #ഇക്കാബോദ് #ദാഗോൻ #അഷ്‌ദോദ് #എക്രോൺ