The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 2 episodes of The Bible in a Year - Malayalam with the tag “ഫിലിസ്ത്യർ”.
-
ദിവസം 100: യേശു ജീവൻ്റെ അപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 10th, 2025 | 29 mins 27 secs
barley bread, bible in a year malayalam, fish, fr. daniel poovannathil, mcrc, meat, mount carmel retreat centre, mountain, paralytic, pharisee, poc ബൈബിൾ, well, ഇസ്രായേല്യർ, ഏലിയാബ്, കിണർ, ഗോലിയാത്ത്, ജെസ്സേ, ഡാനിയേൽ അച്ചൻ, തളർവാതരോഗി, ദാവീദ്, ഫരിസേയർ, ഫിലിസ്ത്യർ, ബാർലിയപ്പം, ബൈബിൾ, ബ്ലഡ്, മല, മലയാളം ബൈബിൾ, മാംസം, മീൻ, രക്തം, സാവൂൾ
യോഹന്നാൻ്റെ സുവിശേഷത്തിൽ, വ്യക്തിപരമായി യേശുവിനെ മുട്ടി രക്ഷ അനുഭവിക്കുന്ന സമരിയക്കാരി സ്ത്രീ, രാജസേവകൻ, ബേത്സഥാകുളക്കരയിലെ രോഗി എന്നിവരെപ്പറ്റിയുള്ള ഭാഗങ്ങളും അപ്പം വർധിപ്പിച്ച അദ്ഭുതവും യേശു വെള്ളത്തിനുമീതെ നടക്കുന്നതും ഇന്ന് ശ്രവിക്കാം. ഈ വചനവായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായ മാറ്റങ്ങളെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിച്ചാൽ യഥാർത്ഥത്തിൽ ഈശോയുടെ സ്നേഹം അനുഭവിക്കാൻ കഴിയും എന്നതിനെക്കുറിച്ചും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 97: സാമുവൽ കർത്താവിൻ്റെ പ്രവാചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 7th, 2025 | 18 mins 23 secs
1 samuel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ 1 സാമുവൽ, അഷ്ദോദ്, ഇക്കാബോദ്, ഇസ്രായേല്യർ, ഉടമ്പടിപേടകം, എക്രോൺ., ഏലി, ഡാനിയേൽ അച്ചൻ, ദാഗോൻ, ദാൻ, ഫിനെഹാസ്, ഫിലിസ്ത്യർ, ബേർഷെബ, ബൈബിൾ, മലയാളം ബൈബിൾ, ഷീലോ, സങ്കീർത്തനങ്ങൾ, സാമൂവൽ, ഹോഫ്നി
ദൈവസാന്നിധ്യത്തിൽ വളർന്നു വന്ന സാമുവൽ കർത്താവിൻ്റെ പ്രവാചകനാകുന്നു. ഇസ്രായേൽ ജനത ഫിലിസ്ത്യക്കാരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്നതും ഉടമ്പടിപേടകം ഫിലിസ്ത്യാക്കാർ പിടിച്ചെടുത്തുകൊണ്ടുപോയി അവരുടെ നഗരങ്ങളിൽ എത്തിക്കുന്നതും തുടർന്ന് കർത്താവിൻ്റെ കരത്താൽ പ്രഹരിക്കപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. മഹത്വം ഞങ്ങളെ വിട്ടുപോയി എന്ന് ഒരിക്കലും പറയാനോ അറിയാനോ ഇടയാവരുതെ എന്നു പ്രാർത്ഥിക്കേണ്ടതിൻ്റെ പ്രാധാന്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.