Episode 56

ദിവസം 50: സമാഗമകൂടാരനിർമാണം വിശദാംശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:23:29

February 19th, 2025

23 mins 29 secs

Your Hosts
Tags

About this Episode

സമാഗമ കൂടാരനിർമാണത്തിലെ ഓരോ ഘട്ടങ്ങളും ഘടകങ്ങളും വിശദീകരിക്കുന്ന ഭാഗമാണ് പുറപ്പാട് പുസ്തകത്തിൽ നിന്നും ഇന്ന് നാം വായിക്കുന്നത്. സീനായ് മലയിൽ വെച്ച് മോശവഴിയായി ഇസ്രായേല്യർക്കു നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും, നിയമങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും വായിക്കുന്നു.

[പുറപ്പാട് 37-38 ലേവ്യർ 26 സങ്കീർത്തനങ്ങൾ 82]

— BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸 : https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Exodus #Leviticus #Psalm #പുറപ്പാട് #ലേവ്യർ #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #കൃപാസനം #വിളക്കുകാൽ #ധൂപനബലിപീഠം #ദഹനബലിപീഠം #കൂടാരാങ്കണം #Mercy seat #menorah #lampstand #Table for the bread the Presence #Altar of Incense #Altar of Burnt offering #the Court of the Tabernacle.