About this Episode

ലൂക്കായുടെ സുവിശേഷത്തിൽ പ്രാർത്ഥിക്കേണ്ടതെങ്ങനെയെന്നും ക്രിസ്തീയ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രാധാന്യത്തെക്കുറിച്ചും ഫരിസേയരുടെ കാപട്യത്തെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. ഭൗതിക ദാനത്തെക്കാൾ നമ്മുടെ പ്രാർത്ഥനയുടെ ലക്ഷ്യം, പരിശുദ്ധാത്മാവിനാൽ നിറയപ്പെടുക ആത്മാവിൽ എപ്പോഴും ജീവിക്കാൻ കഴിയുക എന്നുള്ളതായിരിക്കണം.ക്രിസ്തുവിൽ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങൾ അല്ല നമുക്ക് വേണ്ടത്, ക്രിസ്തുവിനെയാണ് ക്രിസ്തുവിൻ്റെ ജീവിതമാണ്. ക്രിസ്തു ആഗ്രഹിക്കുന്ന ഒരു ജീവിതം നയിക്കണമെങ്കിൽ പരിശുദ്ധാത്മാവ് ഇല്ലാതെ സാധിക്കില്ലെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[ലൂക്കാ 11-12, സുഭാഷിതങ്ങൾ 26:7-9]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #യേശു,പ്രാർഥന #അശുദ്ധാരൂപി #യോനാ,കണ്ണ് #വിളക്ക് #ഫരിസേയർ #നിയമജ്ഞർ #ധനികൻ,ഭൃത്യന്മാർ