About this Episode

ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.

[നെഹെമിയാ 13, മലാക്കി 1- 4, സുഭാഷിതങ്ങൾ 21: 25-28]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Malachi #Proverbs #നെഹെമിയ #മലാക്കി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #മോശയുടെ നിയമഗ്രന്ഥം #പുരോഹിതന്മാർ #കർത്താവിൻ്റെ ദിനം #സ്മരാണാഗ്രന്ഥം #ദുർനടപടികൾ തിരുത്തപ്പെടുന്നു #ദൈവവും ജനവും #ലേവായർ #സാബത്ത് #വിജാതീയ സ്ത്രീ #ദശാംശം #എലിയാഷിബ് #തോബിയാ