About this Episode

തകർന്നു കിടക്കുന്ന ജറുസലേമിൻ്റെ മതിലുകൾ പുതുക്കി പണിയുക എന്നതാണ് ദൈവം നെഹെമിയായെ ഏല്പിച്ച ഉത്തരവാദിത്വം. ജനത്തിൻ്റെ ദുസ്ഥിതി ഓർത്ത് നെഹെമിയാ ഭാരപ്പെടുന്നു. ഈശോ ആഗ്രഹിക്കുന്ന ഒരു ജീവിത ശൈലിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലല്ലോ എന്ന ഒരു യഥാർത്ഥ ഭക്തൻ്റെ വിലാപമാണ് സഖറിയാ വിവരിക്കുന്നത്. ക്രിസ്തുവിനെ എതിർക്കുന്ന, വിശ്വാസം ക്ഷയിപ്പിക്കുന്ന തള്ളിക്കയറ്റങ്ങളെ പ്രതിരോധിക്കുന്ന മതിൽ ഇന്ന് സഭക്ക് ചുറ്റും ഉയിർത്തേണ്ടിയിരിക്കുന്നു. അശുദ്ധിയും പാപവും കടന്നു കയറാതിരിക്കാൻ നമ്മൾ മതിൽ ഉയർത്തണമെന്ന് അച്ചൻ എടുത്തു പറയുന്നു.

[നെഹെമിയ 1-2, സഖറിയാ 12-13, സുഭാഷിതങ്ങൾ 20:20-22]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Nehemiah #Zechariah #Proverbs #നെഹെമിയ #സഖറിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഹക്കാലിയാ #അർത്താക്സെർക്സെസ്‌ #ഹനാനി #തോബിയാ #ഗെമേഷ്.