Episode 279
ദിവസം 264: ഫരിസേയത്വം എന്ന അന്ധകാര അരൂപി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 21st, 2025
26 mins 43 secs
Your Hosts
Tags
About this Episode
ഈശോ ഫരിസേയരോടും സദുക്കായരോടും ദേവാലയ പ്രമാണികളോടും പലവിധമായ വാദങ്ങളിലും ചോദ്യങ്ങളിലും മറുപടികളിലും ഇടപെടുകയും ചെയ്യുന്നത് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. ഫരിസേയത്വം എന്ന ആ അന്ധകാര അരൂപിയുടെ സാന്നിധ്യം വഴി നമ്മൾ നല്ലവരാണെന്ന് അവകാശപ്പെടുകയും ആ നിമിഷം മുതൽ നമ്മൾ മറ്റുള്ളവരെ വിധിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. തങ്ങൾ തന്നെ ഉണ്ടാക്കിയ കുറച്ച് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തങ്ങൾ നീതിമാന്മാരാണ് എന്ന ഒരു ധാരണ രൂപപ്പെടുത്തുന്നത് വഴി, നമുക്ക് ഒരിക്കലും ക്രിസ്തുവിൻ്റെ നീതിയിലേക്ക് വളരാൻ സാധിക്കില്ല എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
[മത്തായി 22-24, സുഭാഷിതങ്ങൾ 19: 17-20]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/