Episode 275

ദിവസം 261: ദൈവരാജ്യം ഉപമകളിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:31:12

September 18th, 2025

31 mins 12 secs

Your Hosts
Tags

About this Episode

ദൈവരാജ്യത്തിന് എതിരായി നിൽക്കുന്ന ചില തെറ്റായ ധാരണകളെ തിരുത്തുന്നതും, ദൈവരാജ്യത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകരാജ്യത്തിൻ്റെയും പഴയനിയമരാജ്യത്തിൻ്റെയും പൈശാചികരാജ്യത്തിൻ്റെയും കാഴ്ചപ്പാടുകളിൽ നിന്ന് എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്ന് ഉപമകളിലൂടെ ഈശോ സൂചിപ്പിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ദൈവമായ കർത്താവിൻ്റെ സ്വരം കേട്ട് വിശ്വസ്തതയോടെ അവിടത്തെ ഹൃദയത്തോടു ചേർന്നു ജീവിക്കാനാവശ്യമായ സകല കൃപകളും ഞങ്ങളുടെ മേൽ വർഷിക്കണമേയെന്നും ഞങ്ങളുടെ ദുഃഖങ്ങളിലും, രോഗങ്ങളിലും, ഒറ്റപ്പെടലിലും ഞങ്ങളോടുകൂടെ വചനമായി, വചനത്തിൻ്റെ ആശ്വാസമായി അങ്ങ് ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
[മത്തായി 11-13, സുഭാഷിതങ്ങൾ 19: 5 - 8]

BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Matthew #Proverbs #മത്തായി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദൈവരാജ്യം #സ്‌നാപകനെക്കുറിച്ചു സാക്ഷ്യം #ഉപമകളുടെ ഉദ്ദേശ്യം #സ്വർഗരാജ്യം #യേശുവും ബേൽസെബൂലും