Episode 271

ദിവസം 257: ജറുസലേമിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:22:50

September 14th, 2025

22 mins 50 secs

Your Hosts
Tags

About this Episode

പ്രവാസത്തിലേക്ക് പോകുന്ന ജനത്തെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ വിശദാംശങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. ജറുസലേമിനുണ്ടായ നാശവും പ്രവാസത്തിൻ്റെ ഏറ്റവും ദുഷ്കരമായ കാഴ്‌ചകളും ജറെമിയാ അവതരിപ്പിക്കുന്നു. തങ്ങളുടെ തിന്മയും പാപവുമാണ് ദൈവം വാഗ്‌ദാനമായി തന്ന ദേശത്തു നിന്ന് തങ്ങളെ പറിച്ചെറിഞ്ഞതെന്ന് ജനം മനസ്സിലാക്കുന്നു. കാൽവരിയുടെ മുകളിൽ ബലിയർപ്പിക്കപ്പെട്ട് മഹത്വം പ്രാപിച്ച് ഉത്ഥാനം ചെയ്‌തു മടങ്ങിവരുന്ന ക്രിസ്തുവിലേക്ക്, ഏതു മനുഷ്യനും ഏതു നിമിഷവും മടങ്ങിവരാമെന്നുള്ള വലിയ തിരിച്ചറിവിൻ്റെയും ബോധ്യത്തിൻ്റെയും അടയാളമായ ഉത്ഥാനം എല്ലാ പ്രവാസങ്ങളുടെയും പരിഹാരമാണെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[ജറെമിയാ 52, ഒബാദിയാ 1, സുഭാഷിതങ്ങൾ 18:13-16]

BIY INDIA LINKS—

🔸Subscribe: https://www.youtube.com/@biy-malayalam

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Obadiah #Proverbs #ജറെമിയാ #ഒബാദിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സെദെക്കിയാ #ഹമുത്താൽ #നബുക്കദ്‌നേസർ #കൽദായസൈന്യം #ജറീക്കോസമതലം #ബാബിലോൺരാജാവ് #സെഫാനിയാ #നെബുസരദാൻ #എവിൽമെറോദാക്ക് ഭരണവർഷം #ഏസാവിൻ്റെ ഭവനം #ഗിലയാദ്.