Episode 266

ദിവസം 252: ഈജിപ്തിലെ യഹൂദർക്കു സന്ദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:26:15

September 9th, 2025

26 mins 15 secs

Your Hosts
Tags

About this Episode

ജറെമിയായിലൂടെ ദൈവം സംസാരിച്ചത് കേൾക്കാതെ യഹൂദജനം ഈജിപ്ത്തിലേക്ക് പോകുന്നതും അവിടെവെച്ച് യഹൂദർക്ക് ലഭിക്കുന്ന സന്ദേശവുമാണ് ജറെമിയായുടെ പുസ്തകത്തിലൂടെ പറയുന്നത്. കർത്താവ് ഇസ്രായേലിനു ചെയ്‌ത നന്മകൾക്കു സാക്ഷ്യംവഹിക്കാനും മംഗളമാശംസിക്കാനും പ്രധാനപുരോഹിതനും ഇസ്രായേല്ക്കാരുടെ ആലോചനാസംഘവും യൂദിത്തിനെ സന്ദർശിക്കുന്നതുമാണ് യൂദിത്തിന്റെ പുസ്തകത്തിൽ നാം കാണുന്നത്. ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന നേട്ടങ്ങൾ നമ്മുടെ കഴിവോ നേട്ടമോ ആയി കാണുന്നതിന് പകരം നമ്മൾ അത് ദൈവത്തെ മഹത്വപ്പെടുത്താൻ ഉള്ള ഒരു അവസരമായി ഉപയോഗിച്ചാൽ അത് നമുക്ക് വലിയ ദൈവകൃപയ്ക്ക് കാരണമാകുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[ജറെമിയാ 43-44, യൂദിത്ത് 15-16, സുഭാഷിതങ്ങൾ 17:17-20]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അസറിയാ #യോഹനാൻ #ബാറൂക്ക് #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ #ഈജിപ്ത് #ഫറവോ #അന്യദേവന്മാർക്ക് ധൂപാർച്ചന #ആകാശ രാജ്ഞി #അസ്സീറിയാ #ഹോളോഫർണസ് #ദൈവത്തിന് കൃതജ്ഞതാ സ്തോത്രം #യൂദിത്തിന്റെ കീർത്തനം #അന്തിമ വർഷങ്ങൾ