Episode 260

ദിവസം 246: പ്രതീകാത്മകമായ വാഗ്‌ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:27:48

September 3rd, 2025

27 mins 48 secs

Your Hosts
Tags

About this Episode

അസ്സീറിയാ രാജാവായിരുന്ന നബുക്കദ്‌നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ ഒരിക്കലും പഠിക്കുകയില്ല എന്നും നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിവുള്ളതുകൊണ്ടാണ് ചിലപ്പോൾ ചില ഇല്ലായ്മകളിലേക്ക് ദൈവം നമ്മെ നയിക്കുന്നതെന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ജറെമിയാ 32, യൂദിത്ത് 1-2, സുഭാഷിതങ്ങൾ 16:25-28]

BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Judith #Proverbs #ജറെമിയാ #ദിത്ത് #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #നിലം #കൽദായർ #യൂദാ രാജാവ് സെദെക്കിയാ #ബാബിലോൺ രാജാവ് #നബുക്കദ്‌നേസർ #ജറെമിയാ പ്രവാചകൻ #നേരിയായുടെ മകൻ ബാറൂക്ക് #മൺഭരണി #തീറാധാരം #ആധാരപ്പകർപ്പ് #ഉടമസ്ഥാവകാശം #ഉപരോധ മൺതിട്ടകൾ #ഇസ്രായേല്യർ #യഹൂദ്യർ #ഉടമ്പടി #നിനെവേ #അസ്സീറിയാ #അർഫക്‌സാദ്‌ #എക്ബത്താന #യുദ്ധം #ഗോപുരങ്ങൾ #ഹോളോഫർണസ് #സർവസൈന്യാധിപൻ #ബക്തീലെത്ത് സമതലം #ദമാസ്‌കസ്.