Episode 241

ദിവസം 227: ഇസ്രയേലിനുള്ള താക്കീത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:23:52

August 15th, 2025

23 mins 52 secs

Your Hosts
Tags

About this Episode

അനുതാപത്തിലേക്കോ മാനസാന്തരത്തിലേക്കോ മടങ്ങിവരാൻ തയ്യാറാകാത്ത ജെറുസലേമിനോട് തൻ്റെ ഹൃദയത്തിലെ വേദനയും ദുഃഖവും ജറെമിയാ പ്രവാചകൻ തുറന്നുകാട്ടുകയാണ്. ദൈവത്തിൻ്റെ ആസന്നമായ ശിക്ഷാവിധിയെകുറിച്ചുള്ള ചിന്ത പ്രവാചകനെ അസ്വസ്ഥനാക്കുന്നു. ഈജിപ്‌തിലെ രാജാവിനെതിരെയും ജനങ്ങൾക്കെതിരെയും എസെക്കിയേൽ പ്രവാചകൻ സംസാരിക്കുന്നു. നിരന്തരമായി ദൈവാത്മാവിനാൽ നവീകരിക്കപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവന്ന് മാനസാന്തരത്തിൻ്റെ ഫലം പുറപ്പെടുവിക്കാനുള്ള ഒരു ആഹ്വാനമാണ് ഡാനിയേലച്ചൻ നമുക്ക് നൽകുന്നത്.

[ജറെമിയാ 4, എസെക്കിയേൽ 31-32, സുഭാഷിതങ്ങൾ 14:17-20]

BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കർത്താവിൻ്റെ ഉഗ്രകോപം, ഫറവോ #സീയോനുനേരേ #ലബനോൻ ദേവദാരു #അസ്സീറിയ #ക്ഷിപ്രകോപി