About this Episode

മിശിഹായുടെ വരവിനെ സൂചിപ്പിക്കുന്ന ഏശയ്യായുടെ പ്രവചനഭാഗവും സംശുദ്ധമായ ജീവിതത്തെ അവഗണിക്കുന്നവർക്കു നേരെയുള്ള ദൈവകോപത്തെപ്പറ്റിയും ദൈവത്തിൽ നിന്നകന്നു പോകുന്നവർക്കുവേണ്ടി പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് മാധ്യസ്ഥം വഹിക്കേണ്ടതിൻ്റെ സൂചനയും നൽകുന്ന വചനഭാഗം എസെക്കിയേലിൽ നിന്നും നാം ശ്രവിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു കരുണയുടെ പ്രവർത്തിയാണെന്നും ഹൃദയത്തിൽ കരുണയും മറ്റുള്ളവരോട് കരുതലും പുലർത്തേണ്ടത് യേശുവിൻ്റെ സുവിശേഷം ശ്രവിച്ചവരുടെ കടമയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[ ഏശയ്യാ 63-64, എസെക്കിയേൽ 21-22, സുഭാഷിതങ്ങൾ 13:17-20]

BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Isaiah #Ezekiel #Proverbs #ഏശയ്യാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ബൊസ്രാ #ഏദോം #കർത്താവിൻ്റെ വാൾ