About this Episode

വി. മർക്കോസിൻ്റെ സുവിശേഷത്തിൽ യേശു അപ്പം വർധിപ്പിച്ചതുൾപ്പെടെയുള്ള അദ്‌ഭുതപ്രവർത്തനങ്ങളും രോഗശാന്തിയും വിവരിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സ്വന്തം വീടിൻ്റെ പരിസരങ്ങളിലും പ്രിയപ്പെട്ടവർക്കിടയിലും സുവിശേഷത്തിനു സാക്ഷ്യം നൽകുന്നത് പ്രയാസമുള്ള കാര്യമാണെങ്കിലും അതിനുള്ള ദൈവകൃപയ്ക്കു വേണ്ടി പരിശ്രമിക്കാനും നമ്മൾ ക്രിസ്തുവിനെപ്പോലെ ആവുന്നതല്ല ക്രിസ്തീയജീവിതം, മറിച്ച് നമ്മൾ ക്രിസ്തുവിൻ്റെ സ്വന്തമായത് ഏറ്റുവാങ്ങുന്നതാണ് ക്രിസ്തീയജീവിതമെന്നും ഡാനിയേൽ അച്ചൻ വിശദമാക്കുന്നു.

[Mark 5–6, Psalm 21, മർക്കോസ് 5-6, സങ്കീർത്തനങ്ങൾ 21]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #മർക്കോസ് #Mark #Psalms #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പിശാചുബാധിതനെ സുഖപ്പെടുത്തുന്നു #Jesus heals the Gerasene Demoniac #ജായ്റോസിൻ്റെ മകൾ #Jairus’s daughter #രക്തസ്രാവക്കാരി #സ്നാപകയോഹന്നാൻ്റെ ശിരച്ഛേദം #Beheading of John the Baptist #അപ്പം വർധിപ്പിക്കുന്നു #Feeding the five thousand #യേശു വെള്ളത്തിനുമീതേ നടക്കുന്നു #Jesus walks on the water