Episode 148

ദിവസം 137: ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:23:10

May 17th, 2025

23 mins 10 secs

Your Hosts
Tags

About this Episode

ദാവീദ് തൻ്റെ മകനായ അബ്സലോമിൻ്റെ മരണവാർത്ത അറിഞ്ഞുകഴിയുമ്പോൾ പിന്നീട് കൊട്ടാരത്തിലേക്ക് തിരികെ എത്തിച്ചേരുന്നതും, ദാവീദിനെ സഹായിച്ചവരും ദ്രോഹിച്ചവരും അവരുടെ പ്രതിനിധികളായി ചിലർ ദാവീദിൻ്റെ മുമ്പിൽ എത്തുന്നതും ഇന്ന് നമ്മൾ വായിക്കുന്നു. ചെറുതും വലുതുമായി മനുഷ്യർ ചെയ്ത ഉപകാരങ്ങളെ ഒരിക്കലും മറക്കാതിരിക്കാനും ആരെയും നിസ്സാരരായി കാണാതിരിക്കാനുമുള്ള കണ്ണിൻ്റെ കാഴ്ച ഞങ്ങൾക്കു തരണമേ എന്നും, ഭിന്നതയും കലഹങ്ങളും എടുത്തുമാറ്റി ക്രിസ്തുവിൻ്റെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളെ ഭരിക്കുവാൻ ഇടയാക്കണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

[2 സാമുവൽ 19, 1 ദിനവൃത്താന്തം 24, സങ്കീർത്തനങ്ങൾ 38]

— BIY INDIA LINKS—

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു #David starts back to jerusalem #ദാവീദ് #David #അബ്സലോം #Absalom