About this Episode

ദാവീദിൻ്റെയും സാവൂളിൻ്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ ദാവീദിനെ കാണാൻ ഹെബ്രോണിലെത്തിയ അബ്‌നേറിനെ ചതിയിൽ യോവാബ് വധിക്കുന്ന ഭാഗവും ദാവീദിൻ്റെയും യൂദായുടെയും സന്തതിപരമ്പരകളെക്കുറിച്ചുള്ള ഭാഗവും ഇന്ന് നമുക്ക് ശ്രവിക്കാം. 'കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ’ യെന്ന യാബേസിൻ്റെ പ്രാർത്ഥന നാം നിത്യജീവിതത്തിൽ ഒരു ശീലമാക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.

[2 സാമുവൽ 3, 1 ദിനവൃത്താന്തം 3-4, സങ്കീർത്തനങ്ങൾ 25]

— BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #2 സാമുവൽ #2 Samuel #1 ദിനവൃത്താന്തം #1 Chronicles #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ദാവീദ് #David #അബ്‌നേർ #Abner #യോവാബ് #Joab #ദാവീദിൻ്റെ പുത്രന്മാർ #Descendants of David #യൂദായുടെ സന്തതികൾ #Descendants of Judah #ശിമയോൻ്റെ സന്തതികൾ #Descendants of Simeon