Episode 12

ദിവസം 8: ഉടമ്പടിയും പരിച്ഛേദനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

00:00:00
/
00:23:37

January 8th, 2025

23 mins 37 secs

Your Hosts
Tags

About this Episode

ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന് കർത്താവു അരുൾചെയ്യുന്നതും എട്ടാം ദിവസത്തിൽ നമ്മൾ ശ്രവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മുടെ കുറവുകൾ പരിഹരിച്ചും തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കിയിയും പ്രായശ്ചിത്തം ചെയ്യിച്ചും രക്ഷയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

— BIY INDIA ON —

🔸Instagram: https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ #ഉടമ്പടി #ഹാഗാറും #ഇസ്മായേലും #പരിച്ഛേദനം #ജ്ഞാനത്തിൻ്റെ ആഹ്വാനം