About this Episode

മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

[ യോഹന്നാൻ 19-21, സുഭാഷിതങ്ങൾ 6: 16-22]

— BIY INDIA LINKS—

🔸Facebook: https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #John #യോഹന്നാൻ #Proverbs #സുഭാഷിതങ്ങൾ, #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പീലാത്തോസ് #Pilate #ഗോൽഗോഥാ #Golgotha #യേശുവിൻ്റെ മരണം #Crucifixion of Jesus #യേശുവിൻ്റെ പുനരുഥാനം #Resurrection of Jesus #മഗ്ദലേന മറിയം #Mary Magdalene #തോമസ് #Thomas #പത്രോസ് #Peter #യോഹന്നാൻ വത്സലശിഷ്യൻ #John the beloved disciple