About this Episode

ജസെബെലിൻ്റെ ഭീഷണിയെത്തുടർന്ന് സ്വന്തം ജീവനുവേണ്ടി പലായനം ചെയ്യുന്ന ഏലിയായ്ക്ക് കർത്താവിൻ്റെ ദൂതൻ അപ്പവും വെള്ളവും എത്തിച്ചുകൊടുക്കുന്നതും, ചെയ്തു തീർക്കാനുള്ള ദൗത്യങ്ങൾ കർത്താവ് ഏല്പിച്ചുകൊടുക്കുന്നതും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട്, നിരാശ ബാധിച്ച്, ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളർന്നുപോകുമ്പോൾ മുന്നോട്ടു പോകാൻ വേണ്ട ആത്മീയശക്തി നേടാൻ ദിവ്യകാരുണ്യത്തിൻ്റെ സാന്നിധ്യത്തിലേക്ക് എത്തിച്ചേരാനുള്ള വിവേകം നൽകണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

[1 Kings 19–20, 2 Chronicles 20, Song of Solomon 6, 1 രാജാക്കന്മാർ 19-20, 2 ദിനവൃത്താന്തം 20, ഉത്തമഗീതം 6]

— BIY INDIA LINKS—

🔸Twitter: https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #1 Kings #2 Chronicals #Song of Solomon #1 രാജാക്കന്മാർ #2 ദിനവൃത്താന്തം #ഉത്തമഗീതം #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഏലിയാ #Elijah #ജസെബെൽ #Jezebel #എലീഷാ #Elisha #യഹോഷാഫാത്ത് #Jehoshaphat #ഹോറെബ് #Horeb