The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “യാക്കോബ്”.
-
ദിവസം 12: ഇസഹാക്കും റബേക്കായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 12th, 2025 | 23 mins 14 secs
bethel, bible in a year malayalam, bibleinayear, daniel achan, esau, fr. daniel poovannathil, genesis, isaac blesses jacob, jacob, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, rebecca, uthpathi, അനുഗ്രഹം, ഉത്പത്തി, ഏസാവ്, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, സുഭാഷിതങ്ങൾ, സ്വപ്നം
അബ്രാഹം തൻ്റെ മകനായ ഇസഹാക്കിന് സ്വന്തം ചാർച്ചക്കാരുടെ ഇടയിൽ നിന്ന് തന്നെ വധുവിനെ കണ്ടെത്താൻ ഭൃത്യനെ അയക്കുന്നതും ദൈവപരിപാലനയിൽ ദൗത്യം വിജയകരമാകുന്നതും പന്ത്രണ്ടാം ദിവസം നാം വായിക്കുന്നു. സത്ജന സമ്പർക്കങ്ങൾ മനുഷ്യജീവിതത്തിൽ ഗുണപരമായ സ്ഥാനം വഹിക്കുന്നു. ഒപ്പം, സാത്താൻ്റെ പരീക്ഷണങ്ങളെ നേരിടുന്ന ജോബ് താൻ നീതിമാനാണെന്ന് തെളിയിക്കാമെന്ന് ന്യായവാദം പറഞ്ഞു വിലപിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം