The Bible in a Year - Malayalam - Episodes Tagged with “പരിച്ഛേദനം”

ദിവസം 350: ധാർമികോപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സാധാരണ ജീവിതത്തിനാവശ്യമായ ധാർമികോപദേശങ്ങൾ യേശുവിന്റെ സുവിശേഷ പഠനങ്ങളുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുകയാണ് യാക്കോബ് ശ്ലീഹ  ചെയ്യുന്നത്. നിയമത്തിലൂടെയുള്ള നീതിയും വിശ്വാസത്തിലൂടെയുള്ള നീതിയും തമ്മിൽ താരതമ്യം ചെയ്തുകൊണ്ട് ക്രിസ്തുവിന്റെ യഥാർത്ഥനീതി എന്താണെന്ന് ഫിലിപ്പി ലേഖനത്തിൽ പരാമർശിക്കുന്നു. പരീക്ഷകൾ വരുമ്പോൾ സന്തോഷിക്കണമെന്നും  അത് വിശ്വാസത്തിന്റെ പരിശോധനകളാണെന്നും,വിശ്വാസവും പ്രവൃത്തിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും  ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

[യാക്കോബ് 1-2,  ഫിലിപ്പി 3-4,  സുഭാഷിതങ്ങൾ 30:1-6 ]

BIY INDIA LINKS—

🔸Facebook:  https://www.facebook.com/profile.php?id=61567061524479

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #James #Philippians #Proverbs #യാക്കോബ് #ഫിലിപ്പി #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #വിശ്വാസവും ജ്ഞാനവും #ദാരിദ്ര്യവും സമ്പത്തും #പരീക്ഷകൾ നേരിടുക #വചനം പാലിക്കുക #പക്ഷഭേദത്തിനെതിരേ #വിശ്വാസവും പ്രവൃത്തിയും #യഥാർത്ഥനീതി #ഉപദേശങ്ങൾ #പരിച്ഛേദനം

ദിവസം 346: ക്രിസ്തീയ സ്വാതന്ത്ര്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുത്രൻ്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നതിനെക്കുറിച്ച് ഗലാത്തിയ ലേഖനത്തിൽ നമ്മൾ ശ്രവിക്കുന്നു. അപ്പൻ ഇല്ലാതാകുമ്പോൾ നഷ്ടപ്പെടുന്ന സുരക്ഷിതത്വം, ക്രിസ്തുവിൻ്റെ കുരിശിലൂടെ നമുക്ക് പരിഹരിക്കാം. ക്രിസ്തീയ സ്വാതന്ത്ര്യം, തിന്മ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, മറിച്ച് നന്മ സ്വാതന്ത്ര്യത്തോടെ തിരഞ്ഞെടുക്കാനുള്ള അവകാശമാണ്. നന്മകളിലേക്ക് കടന്നുപോകാൻ, ഒരു മനുഷ്യന് സ്വാതന്ത്ര്യമുണ്ട്. ആ സ്വാതന്ത്ര്യമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

[അപ്പസ്തോല പ്രവർത്തനങ്ങൾ 25, ഗലാത്തിയാ 4-6,  സുഭാഷിതങ്ങൾ 29:15-17 ]

BIY INDIA LINKS—

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Acts of Apostles #Galatians #Proverbs #അപ്പസ്തോല പ്രവർത്തനങ്ങൾ #ഗലാത്തിയാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #ഫേസ്‌തൂസ് #സീസർ #കേസറിയാ #പൗലോസ് #അഗ്രിപ്പാ #യഹൂദർ  #പരിച്ഛേദനം #ക്രിസ്തു

ദിവസം 314: സ്‌നാപകൻ്റെ പ്രഭാഷണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യേശുവിന് വഴിയൊരുക്കാൻ വന്ന സ്‌നാപകയോഹന്നാന് ദൈവത്തിൻ്റെ അരുളപ്പാട് ഉണ്ടാകുന്നതും പിന്നീട് കാരാഗൃഹത്തിൽ അടയ്ക്കപ്പെടുന്നതും ലൂക്കാ സുവിശേഷത്തിൽ മൂന്നാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. നാല്‌പതുദിവസം യേശു പിശാചിനാൽ പരീക്ഷിക്കപ്പെടുന്നതും പരീക്ഷണത്തെ അതിജീവിക്കുന്നതുമാണ് ലൂക്കാ സുവിശേഷം നാലാം അദ്ധ്യായത്തിൻ്റെ പ്രമേയം. കുഷ്ഠരോഗിയെ ശുദ്ധനാക്കുന്നതും തളർവാതരോഗിയെ സുഖപ്പെടുത്തുന്നതും ലൂക്കാ സുവിശേഷകൻ മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നു. ക്രിസ്‌തു നമ്മുടെ ആത്മാവിൽ ചെയ്യുന്ന മഹാത്ഭുതങ്ങളെ വിശ്വസിക്കാനുള്ള കൃപയും വിവേകവും നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ഛൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു

[ലൂക്കാ 3-5, സുഭാഷിതങ്ങൾ 25:27-28]

BIY INDIA LINKS—

🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #തിബേരിയൂസ് സീസർ #പൊന്തിയൂസ് പീലാത്തോസ് #ഹേറോദേസ് #നസറത്ത് #ഗലീലി  #ഏലീഷ പ്രവാചകൻ #യേശുവിൻ്റെ വംശാവലി #സിദോൻ

ദിവസം 313: ബാലകാല വിവരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സ്നാപക യോഹന്നാന്റെയും യേശുവിന്റെയും ജനനത്തെകുറിച്ചുള്ള അറിയിപ്പും, ജനനവും, പരിച്ഛേദനവും, മറിയത്തിന്റെ സ്തോത്രഗീതവും, യേശുവിന്റെ ബാലകാല വിവരണവുമാണ് വി. ലൂക്കായുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. അത്ഭുതകരമായ ദൈവിക കാര്യങ്ങളെ ഗ്രഹിക്കണമെങ്കിൽ ഒരു മനുഷ്യൻ പൂർണമായ ഒരു ധ്യാന ജീവിതത്തിലേക്ക് കടക്കേണ്ടതുണ്ടെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

[ലൂക്കാ 1-2, സുഭാഷിതങ്ങൾ 25:24-26]

BIY INDIA LINKS—

🔸BIY Malyalam main website: https://www.biyindia.com/

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan #Luke #Proverbs #ലൂക്കാ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #സ്നാപകയോഹന്നാൻ,ജനനം #അറിയിപ്പ് #യേശു,മറിയം #എലിസബത്ത് #മറിയത്തിന്റെസ്തോത്രഗീതം #പരിച്ഛേദനം #സഖറിയായുടെപ്രവചനം #ആട്ടിടയന്മാർ,ശിമയോനും അന്നയും #ബാലനായ യേശു ദേവാലയത്തിൽ

ദിവസം 232: യൂദായുടെ അകൃത്യങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
യൂദായുടെ കാപട്യത്തെ കുറിച്ചുള്ള കർത്താവിൻ്റെ അരുളപ്പാടുകളാണ് ജറെമിയായുടെ പുസ്തകത്തിൽ പറയുന്നത്.ഇസ്രായേല്യരിലൂടെ മറ്റു ജനതകളുടെ മുമ്പിൽ ഞാനെൻ്റെ വിശുദ്ധി വെളിപ്പെടുത്തും എന്നുള്ള കർത്താവിൻ്റെ അരുളപ്പാടാണ് എസെക്കിയേലിൽ നാം കാണുന്നത്. ജ്ഞാനത്തിലോ കായികശക്തിയിലോ  ധനത്തിലോ സ്ഥാനമാനങ്ങളിലോ  അഹങ്കരിക്കാതെ ദൈവമായ കർത്താവിനെ കുറിച്ചുള്ള അറിവിലും കർത്താവിലും ആനന്ദിക്കാൻ അഭിമാനിക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.

[ജറെമിയാ 9, എസെക്കിയേൽ 39, സുഭാഷിതങ്ങൾ 15:1-4]

BIY INDIA LINKS—

🔸Twitter:  https://x.com/BiyIndia

Fr.DanielPoovannathil #ഡാനിയേൽ അച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #Jeremiah #Ezekiel #Proverbs #ജറെമിയാ #എസെക്കിയേൽ #സുഭാഷിതങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അകൃത്യങ്ങൾ #നയനങ്ങൾ #വ്യഭിചാരികൾ #വഞ്ചകക്കൂട്ടം #കാപട്യം  #ആശ്രയം,പ്രതികാരം #ആവാസകേന്ദ്രം #ജ്ഞാനി #കാഞ്ഞിരം #വിഷജലം #പരിച്ഛേദനം #അഗ്രചർമ്മം  #ഗോഗ് #പരിശുദ്ധനാമം #താഴ്‌വര #ഹാമോഗോഗ്‌ #ഹമോന #യാഗവിരുന്ന് #പ്രവാസം #ആത്മാവ്,വിഡ്‌ഢിത്തം.

ദിവസം 8: ഉടമ്പടിയും പരിച്ഛേദനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും  അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന്   കർത്താവു അരുൾചെയ്യുന്നതും എട്ടാം ദിവസത്തിൽ നമ്മൾ ശ്രവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മുടെ കുറവുകൾ പരിഹരിച്ചും തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കിയിയും  പ്രായശ്ചിത്തം ചെയ്യിച്ചും രക്ഷയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

—  BIY INDIA ON —

🔸Instagram:  https://www.instagram.com/biy.india/

Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel  #danielachan  #ഉത്പത്തി #Genesis #uthpathi #ഉല്പത്തി #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #ബാബേൽഗോപുരം #abram #abraham #proverbs1 #സുഭാഷിതങ്ങൾ1 #Job #ജോബ് #Proverbs #സുഭാഷിതങ്ങൾ  #ഉടമ്പടി #ഹാഗാറും #ഇസ്മായേലും #പരിച്ഛേദനം #ജ്ഞാനത്തിൻ്റെ ആഹ്വാനം