The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “poc ബൈബിൾ”.
-
ദിവസം 11: അബ്രാഹത്തിൻ്റെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 11th, 2025 | 19 mins 44 secs
abraham, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, god commands abraham to offer isaac, isaac, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sacrifice, sarah, sarah dies, uthpathi, അബ്രാഹം, അബ്രാഹത്തിൻ്റെ ബലി, ഇസഹാക്ക്, ഉത്പത്തി, ഉല്പത്തി, ജോബ്, ഡാനിയേൽ അച്ചൻ, ബലി, ബൈബിൾ, മലയാളം ബൈബിൾ, സാറാ, സാറായുടെ മരണം, സുഭാഷിതങ്ങൾ
തൻ്റെ ഏക മകനെ ഒരു ദഹനബലിയായി അർപ്പിക്കണമെന്നു ദൈവം ആവശ്യപ്പെടുന്നതിനോട് അബ്രാഹം പൂർണ്ണമായി അനുസരിക്കുന്നതും തുടർന്ന് ദൈവം അബ്രാഹത്തെ അനുഗ്രഹിക്കുന്നതും പതിനൊന്നാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു . അബ്രാഹത്തിനു ദൈവം നൽകിയ ഈ പരീക്ഷണത്തിൻ്റെ പശ്ചാത്തലവും ദൈവനീതിക്കു നേരെയുള്ള വെല്ലുവിളികളും ബലഹീനതകളും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 10: ഇസഹാക്കിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 10th, 2025 | 20 mins 18 secs
abimelech, abraham, bible in a year malayalam, bibleinayear, birth of isaac, daniel achan, fr. daniel poovannathil, isaac, ishmael, ishmael is expelled, job's second reply, mcrc, mount carmel retreat centre, poc ബൈബിൾ, psalm 1, the second advice of the wise father, uthpathi, അബിമെലക്ക്, അബ്രാഹം, ഇസഹാക്കിൻ്റെ ജനനം, ഇസഹാക്ക്, ഇസ്മായേൽ, ഇസ്മായേൽ പുറന്തള്ളപ്പെടുന്നു, ഉത്പത്തി, ഉല്പത്തി genesis, ജോബിൻ്റെ രണ്ടാം മറുപടി, ജോബ്, ജ്ഞാന പിതാവിൻ്റെ രണ്ടാം ഉപദേശം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 1
അബ്രാഹം ഗെരാറിൽ പ്രവാസിയായിക്കഴിയുമ്പോൾ രാജാവായ അബിമെലക്കിൽ നിന്നുണ്ടായ ദുരനുഭവങ്ങളും പിന്നീട് അബിമെലക്കുമായി ബേർഷെബായിൽവച്ച് ഉടമ്പടിയുണ്ടാക്കുന്നതും പത്താം ദിവസം നാം വായിക്കുന്നു. കർത്താവിൻ്റെ വാഗ്ദാനപ്രകാരമുള്ള ഇസഹാക്കിൻ്റെ ജനനവും പിന്നീട് സാറായുടെ നിർബന്ധത്തിനു വഴങ്ങി ഹാഗാറിനെയും, മകൻ ഇസ്മായേലിനെയും അബ്രാഹം ഇറക്കിവിടുന്നതും അവർ ദൈവദൂതന്മാരുടെ സംരക്ഷണയിൽ മരുഭൂമിയിൽ പാർക്കുന്നതും നമുക്ക് ശ്രവിക്കാം.
-
ദിവസം 9: സോദോം- ഗൊമോറായുടെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 9th, 2025 | 21 mins 30 secs
a son is promised to abraham, abraham pleads for sodom, bible in a year malayalam, bibleinayear, daniel achan, destruction of sodom and gomorrah, fr. daniel poovannathil, genesis, job, lot leaves sodom, mcrc, mount carmel retreat centre, origin of moabites and ammonites, poc ബൈബിൾ, proverbs, sodom-gomorrah, the sinfulness of sodom, ulpathi, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ലോത്ത് സോദോം വിടുന്നു, സുഭാഷിതങ്ങൾ, സോദോം-ഗൊമോറാ, സോദോമിൻ്റെ പാപം
സോദോം - ഗൊമോറാ നശിപ്പിക്കുന്നതിന് മുൻപ് ദൈവം അബ്രാഹമിനെ സന്ദർശിക്കുന്നതും സാറാ ഒരു പുത്രനു ജന്മം കൊടുക്കുമെന്ന് അരുൾ ചെയ്യുന്നതും, സോദോമിനും ഗൊമോറയ്ക്കും വേണ്ടി അബ്രാഹം ദൈവത്തോടു മാധ്യസ്ഥം യാചിക്കുന്നതും ഒൻപതാം എപ്പിസോഡിൽ നാം വായിക്കുന്നു. ഒരു ദേശത്തിൻ്റെ ഫലഭൂയിഷ്ഠത മാത്രം നോക്കി ലോത്ത് തിരഞ്ഞെടുത്ത സോദോം-ഗൊമോറാ പാപത്തിൻ്റെ മൂർദ്ധന്യാവസ്ഥയിൽ നശിപ്പിക്കപ്പെടുന്നതും ലോത്തിൻ്റെ കുടുംബം അധാർമ്മികതയിൽ നിന്ന് മോചനം ലഭിക്കാതെ ദുരന്തങ്ങളിൽ തുടരുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 8: ഉടമ്പടിയും പരിച്ഛേദനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 8th, 2025 | 23 mins 37 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, mcrc, mount carmel retreat centre, poc ബൈബിൾ, proverb, uthpathi, ഉത്പത്തി, ജോബ്, ജ്ഞാനത്തിൻ്റെ ആഹ്വാനം, ഡാനിയേൽ അച്ചൻ, പരിച്ഛേദനം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, ഹാഗാറും ഇസ്മായേലും
ദൈവത്തോട് കാട്ടിയ അവിശ്വസ്തതയ്ക്കും അനുസരണക്കേടിനും വലിയവില കൊടുക്കേണ്ടിവന്ന അബ്രാഹവുമായി കർത്താവ് ശാശ്വത ഉടമ്പടി സ്ഥാപിക്കുന്നതും ഉടമ്പടിയുടെ അടയാളമായി പുരുഷന്മാരെല്ലാം പരിച്ഛേദനം ചെയ്യപ്പെടണമെന്ന് കർത്താവു അരുൾചെയ്യുന്നതും എട്ടാം ദിവസത്തിൽ നമ്മൾ ശ്രവിക്കുന്നു. വിശ്വസ്തനായ ദൈവം നമ്മുടെ കുറവുകൾ പരിഹരിച്ചും തെറ്റിനെക്കുറിച്ചു പശ്ചാത്താപം ഉളവാക്കിയിയും പ്രായശ്ചിത്തം ചെയ്യിച്ചും രക്ഷയുടെ വഴിയിലേക്കു നമ്മെ നയിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 7: ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 7th, 2025 | 24 mins 14 secs
abram rescues lot, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, god’s covenant with abram, job, job’s complaint to god, mcrc, melchizedek blesses abram, mount carmel retreat centre, poc ബൈബിൾ, proverbs, the first dialogue, ulpathi, uthpathi, അബ്രാമുമായി ഉടമ്പടി, ഉടമ്പടി, ഉത്പത്തി, ഉല്പത്തി, എലിഫാസിൻ്റെ പ്രഭാഷണം, ജോബിൻ്റെ പരാതി, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മെല്ക്കിസെദെക്ക്, ലോത്തിനെ രക്ഷിക്കുന്നു, സുഭാഷിതങ്ങൾ
അബ്രഹാമിന് കർത്താവിൻ്റെ അരുളപ്പാടു ലഭിക്കുന്നതും അബ്രഹാമുമായി കർത്താവ് ഒരു നിത്യ ഉടമ്പടിയിൽ ഏർപ്പെടുന്നതും ഏഴാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു. കർത്താവിൻ്റെ വെളിപ്പെടുത്തലിലുള്ള വിശ്വാസം മൂലം അബ്രഹാമിന് നീതീകരണം ലഭിക്കുന്നതും ഭാവിയിൽ അബ്രഹാമിൻ്റെ സന്തതി പരമ്പരയ്ക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കർത്താവ് വെളിപ്പെടുത്തുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 6: കർത്താവിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 6th, 2025 | 22 mins 2 secs
abram, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, god’s call to abram, job, lot, mcrc, mount carmel retreat centre, poc ബൈബിൾ, proverbs 1, uthpathi, അബ്രാം, അബ്രാമിനെ വിളിക്കുന്നു, ഉത്പത്തി, ഉല്പത്തി genesis, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ലോത്ത്, സുഭാഷിതങ്ങൾ 1
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ച് അബ്രാമിൻ്റെ കാനാൻ ദേശത്തേക്കുള്ള യാത്രയും ദൈവാശ്രയത്തിൻ്റെ കുറവുമൂലമുണ്ടായ അനുബന്ധ സംഭവങ്ങളും ആറാം എപ്പിസോഡിൽ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു. അതോടൊപ്പം ജോബിൻ്റെ ജീവിതത്തിലെ സാത്താൻ്റെ പരീക്ഷണങ്ങളും ജോബിൻ്റെ പ്രതികരണങ്ങളുടെ തുടക്കവും നമുക്ക് ശ്രദ്ധാപൂർവ്വം ശ്രവിക്കാം
-
Intro to 'Patriarchs- പൂർവപിതാക്കന്മാർ' | Fr. Daniel Poovannathil
January 5th, 2025 | 24 mins 48 secs
abram, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, god’s call to abram, job, lot, mcrc, mount carmel retreat centre, poc ബൈബിൾ, proverbs 1, uthpathi, അബ്രാം, അബ്രാമിനെ വിളിക്കുന്നു, ഉത്പത്തി, ഉല്പത്തി genesis, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ലോത്ത്, സുഭാഷിതങ്ങൾ 1
Congratulations! You have completed the Early World period! As we journey into the Patriarchs period, two of our team members join Fr. Daniel to set the scene for us on this discussion show. They clear their doubts on the themes of Genesis 12-50 and talk about how it differs from the first 11 chapters of Genesis, and how it slowly reveals God's plan to redeem mankind especially focussing on the Divine covenants that are revealed to us in this time period.
-
ദിവസം 5: ബാബേൽ ഗോപുരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 5th, 2025 | 19 mins 18 secs
babel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, mcrc, mount carmel retreat centre, poc ബൈബിൾ, psalm 2, the descendants of noah, the tower of babylon, ulpathi, uthpathi, ഉത്പത്തി, ഉല്പത്തി, ജനതകളുടെ ഉത്ഭവം, ഡാനിയേൽ അച്ചൻ, ബാബേൽ ഗോപുരം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 2
അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 4: പ്രളയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 4th, 2025 | 25 mins 3 secs
bible in a year malayalam, bibleinayear, daniel achan, flood, fr. daniel poovannathil, genesis, genesis explained, mcrc, mount carmel retreat centre, noah, poc ബൈബിൾ, psalm 1, sin, uthpathi, ഉത്പത്തി, ഡാനിയേൽ അച്ഛൻ, നോഹ, പാപം, പ്രളയം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ 1
അഞ്ചാം എപ്പിസോഡിൽ, നോഹയുടെ വംശാവലി വിവരണത്തോടൊപ്പം ദൈവപുത്രന്മാരുടെ തലമുറയുടെ തുടർച്ചയും ശപിക്കപ്പെട്ട കാനാനിൻ്റെ തലമുറ ദൈവത്തിനെതിരെ ചെയ്യുന്ന പ്രവൃത്തികളും വിശദീകരിക്കുന്നു. ബാബേൽ ഗോപുര നിർമ്മാണ പരാജയവും ഭാഷകൾ ഭിന്നിച്ചു മനുഷ്യർ ചിതറിക്കപ്പെടുന്നതിൻ്റെ ചരിത്രവും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 3: നോഹയുടെ പെട്ടകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 3rd, 2025 | 19 mins 55 secs
bible in a year malayalam, bibleinayear, creation, daniel achan, flood, fr. daniel poovannathil, genesis, genesis explained, mcrc, mount carmel retreat centre, noah, poc ബൈബിൾ, psalm 136, sin, the descendants of adam, the wickedness of mankind, uthpathi, ഉത്പത്തി, ജലപ്രളയം, ഡാനിയേൽ അച്ഛൻ, തിന്മ വർദ്ധിക്കുന്നു, നോഹ, നോഹയുടെ പെട്ടകം, പാപം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സൃഷ്ടി
ഭൂമിയിൽ മനുഷ്യൻ്റെ ദുഷ്ടത വർധിച്ചത് കണ്ട് കർത്താവിൻ്റെ ഹൃദയം വേദനിച്ചു. ഒരു പ്രളയത്തിലൂടെ മനുഷ്യനെ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാൻ ദൈവം തീരുമാനിക്കുന്നു. നീതിമാനായ നോഹയിലൂടെ പുതിയൊരു ജനതയ്ക്കു രൂപം കൊടുക്കാനുള്ള ദൈവിക പദ്ധതിയുടെ സൂചനയും നാം മൂന്നാം എപ്പിസോഡിൽ ശ്രവിക്കുന്നു.