The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 2 episodes of The Bible in a Year - Malayalam with the tag “sabbath”.
-
ദിവസം 49: വിശുദ്ധകൂടാരത്തിൻ്റെ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 18th, 2025 | 28 mins 12 secs
bezalel, bible in a year malayalam, exodus പുറപ്പാട് ലേവ്യർ leviticus, fr. daniel poovannathil, mcrc, mount carmel retreat centre, oholiab, poc ബൈബിൾ, psalm, sabbath, tabernacle, ഒഹോലിയാബ്, ഡാനിയേൽ അച്ചൻ, ബസാലേൽ, ബൈബിൾ, മലയാളം ബൈബിൾ, വിശുദ്ധ കൂടാരം, സങ്കീർത്തനങ്ങൾ, സാബത്ത്
വിശുദ്ധ കൂടാരത്തിൻ്റെ നിർമാണത്തിനും ശുശ്രൂഷകൾക്കുമായി ഇസ്രായേൽ ജനങ്ങൾ കാണിക്ക സമർപ്പിക്കുന്നതും നിർമ്മാണ പ്രവർത്തനങ്ങളുമാണ് നാല്പത്തൊമ്പതാം ദിവസം നാം വായിക്കുന്നത്. സാബത്തു ആചരണത്തിൻ്റെ ആവശ്യകത കർത്താവ് എടുത്തു പറയുന്നു. അൻപതാമാണ്ട് ജൂബിലി വർഷമായി ആചരിക്കണമെന്നുള്ള നിർദേശങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നമുക്ക് ശ്രവിക്കാം.
-
ദിവസം 41: സാബത്തും ഉത്സവങ്ങളും -ഉപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 10th, 2025 | 20 mins 42 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, leviticus, moses, mount carmel retreat centre, poc ബൈബിൾ, psalm, sabbath, the day of atonement, അഹറോൻ, ഡാനിയേൽ അച്ചൻ, പാപപരിഹാരദിനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ mcrc, സാബത്തു
വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം.