The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying 1 Episode of The Bible in a Year - Malayalam with the tag “birthright”.
- 
    ദിവസം 13: ഏസാവും യാക്കോബും - The Bible in a Year മലയാളം (with Fr. Daniel Poovannathil)January 13th, 2025 | 23 mins 33 secsbible in a year malayalam, bibleinayear, birthright, daniel achan, esau, fr. daniel poovannathil, genesis, isaac, jacob, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, rebecca, the death and burial of abraham, uthpathi, അബ്രാഹത്തിൻ്റെ മരണം, ഇസഹാക്ക്, ഉത്പത്തി, ഏസാവ്, കടിഞ്ഞൂൽ അവകാശം, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, റബേക്കാ, സുഭാഷിതങ്ങൾഇസഹാക്കിൻ്റെയും റബേക്കായുടെയും മക്കൾ ഏസാവിൻ്റെയും യാക്കോബിൻ്റെയും ജനനവും നിസ്സാരമായകാര്യങ്ങൾക്കു വേണ്ടി വിലപ്പെട്ട കടിഞ്ഞൂലവകാശം ഏസാവ് നഷ്ടപ്പെടുത്തുന്നതും നാം പതിമൂന്നാം ദിവസം വായിക്കുന്നു. ഭൂമിയിലെ എല്ലാ ജനതകളും നിൻ്റെ സന്തതിയാൽ അനുഗ്രഹിക്കപ്പെടും എന്ന് കർത്താവ് ഇസഹാക്കിനു പ്രത്യക്ഷപ്പെട്ട് വാഗ്ദാനം നല്കുന്നതും ഇസഹാക്കിൻ്റെ ജീവിതത്തിൽ ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിക്കുന്നതും നാം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കുന്നു. 
