The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying 1 Episode of The Bible in a Year - Malayalam with the tag “സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം death of saul and his sons”.
“സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം death of saul and his sons” RSS Feed
-
ദിവസം 119: സാവൂളിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 29th, 2025 | 22 mins 58 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, philistines reject david, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ഫിലിസ്ത്യക്കാർ ദാവീദിനെ അകറ്റി നിർത്തുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം death of saul and his sons
ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു.