The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying 1 item of The Bible in a Year - Malayalam with the tag "വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾ".
-
ദിവസം 358: ക്രിസ്തുവിൻ്റെ പടയാളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 24th, 2025 | 18 mins 30 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, എവുനിക്കെയി, ഒനേസിഫൊറോസ്, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ഫിഗേലോസ്, ഫിലേത്തോസ്, ബൈബിൾ, മലയാളം ബൈബിൾ, മാസ്സായുടെ രാജാവായ ലെമുവേൽ, യൂദാ, ലോവീസ്, വിശേഷബുദ്ധിയില്ലാത്ത മൃഗങ്ങൾ, സുഭാഷിതങ്ങൾ, സോദോമിനെയും ഗൊമോറായെയും പോലെ, ഹെനോക്ക്, ഹെർമോഗെനെസ്, ഹ്യൂമനേയോസ്
വിശ്വാസം ജീവിച്ച ജനതകളുടെ ഇടയിൽ സംഭവിച്ചതും സഭയെ ഉപദ്രവം ചെയ്ത് നശിപ്പിക്കാൻ ശ്രമിച്ചതുമായ പല തിന്മനിറഞ്ഞ പ്രവണതകൾക്കുമെതിരെയുള്ള ഒരു ദൈവികമായ പ്രതിരോധമാണ് യൂദായുടെ ലേഖനം. തങ്ങൾക്കു ലഭിച്ച ദൈവകൃപയെ ദുർവിനിയോഗം ചെയ്യുന്ന ആളുകളെക്കുറിച്ചുള്ള പരാമർശം ഈ ഭാഗത്തുണ്ട്. ക്രിസ്തുവിൻ്റെ യഥാർത്ഥ പടയാളിയാവാൻ നമുക്ക് എന്തൊക്കെ ഗുണവിശേഷങ്ങളാണ് വേണ്ടത് എന്ന് തിമോത്തേയോസിൻ്റെ രണ്ടാം ലേഖനത്തിൽ നാം വായിക്കുന്നു. അനുദിനം നമ്മുടെ ജീവിതത്തെ വിശുദ്ധീകരിച്ച് മുന്നോട്ട് പോകാനുള്ള ഒരു വലിയ ദാഹം നമുക്കുണ്ടാവണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.