The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying 1 Episode of The Bible in a Year - Malayalam with the tag “വിശുദ്ധനഗരം”.
-
ദിവസം 365: പുതിയ ആകാശം, പുതിയ ഭൂമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 31st, 2025 | 31 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hebrews, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, revelations, അബ്രാഹം, ആബേൽ, ആശംസകൾ, ആൽഫയും ഒമേഗയും, ഇസഹാക്ക്, ഉപദേശങ്ങൾ, ഏസാവ്, കായേൻ, ക്രിസ്തുവിൻ്റെ പ്രത്യാഗമനം, ഗിദയോൻ, ജഫ്താ, ജീവജലത്തിൻ്റെ നദി, ജീവൻ്റെ വൃക്ഷം, ജോസഫ്, ഡാനിയേൽ അച്ചൻ, ദാവീദ്, ദൈവകൃപ, നോഹ, പിതൃശിക്ഷണം, പുതിയ ആകാശം, പുതിയ ഭൂമി, പൂർവികരുടെ വിശ്വാസം, ബാറക്, ബൈബിൾ, മലയാളം ബൈബിൾ, മഹാമാരികൾ, യാക്കോബ്, വിശുദ്ധനഗരം, വെളിപാട്, സാംസൺ, സാമുവൽ, സാറാ, സുഭാഷിതങ്ങൾ, സ്വർഗീയ ജറുസലേം, ഹെനോക്ക്, ഹെബ്രായർ
ദൈവത്തിൻ്റെ അന്തിമ പദ്ധതിയുടെ പൂർത്തീകരണത്തിൻ്റെ മനോഹരമായ വിവരണങ്ങളാണ് വെളിപാട് ഇരുപത്തിയൊന്നും ഇരുപത്തിരണ്ടും അദ്ധ്യായങ്ങളിൽ കാണുന്നത്. വിശ്വാസത്തിൻ്റെ മാതൃകകളും ശിക്ഷണത്തിൻ്റെ ആവശ്യകതയും അന്തിമോപദേശങ്ങളും ആശംസകളുമാണ് ഹെബ്രായർക്കുള്ള ലേഖനത്തിൽ വിവരിക്കുന്നത്. ജീവവൃക്ഷത്തിലേക്കുള്ള വഴി അടഞ്ഞതിൻ്റെ ഭയാനകമായ ചിത്രം അവതരിപ്പിച്ചുകൊണ്ട് ഉല്പത്തിപ്പുസ്തകത്തിൽ ആരംഭിച്ചത്, ജീവവൃക്ഷത്തിലേക്കുള്ള വഴി തുറക്കപ്പെപ് നെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടാണ് വെളിപാട് പുസ്തകത്തിൽ അവസാനിക്കുന്നത്. Bible in a Year -ൻ്റെ അവസാനത്തെ ദിവസത്തിൽ, വിടപറഞ്ഞ് മടങ്ങാൻ കഴിയാത്ത വിധം ആഴത്തിൽ രൂപപ്പെട്ട ഒരാത്മബന്ധം ഈ വായനയുടെ വഴിത്താരയിൽ കണ്ടുമുട്ടിയ നമ്മളുമായി ഉണ്ട് എന്ന് ഡാനിയേൽ അച്ചൻ പങ്കു വെക്കുന്നു.